Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Monday, November 24, 2014

കുമാരി വിനീതക്ക് അന്ത്യാഞ്ജലി



ചെറിയക്ളാസുകളിൽ പഠിക്കുമ്പോൾ തന്നെ കാവ്യരചനയിൽ പ്രതിഭതെളിയിച്ച കുമാരി വിനീത [ പാലക്കാട് വിക്ടോറിയ കോളേജ് വിദ്യാർഥി ] ഇന്ന് [ 24-11-14] പാലക്കാട് നടന്ന ഒരു ബസ്സപകടത്തിൽ നമ്മെ വിട്ടുപോയി. ചളവറയാണ്` വിനീതയുടെ നാട്. ചളവറ സ്കൂളിൽ പഠിക്കുന്നകാലത്ത്തന്നെ മാതൃഭൂമിയടക്കമുള്ള വാരികകളിൽ
വിനീതയുടെ കവിതകൾ വന്നിരുന്നു.
പ്രതിഭാധനയായ ഈ കുട്ടി
2009ലെ' ബാലശ്രീ'  അവാർഡിന്നർഹയായി.
പാലക്കാട് ജില്ലയിലെ ആദ്യ ബാലശ്രീ. കുമാരി വിനീതയുടെ ആകസ്മിക നിര്യാണത്തിൽ
അത്യധികമായി ദുഖിക്കുന്നു.







 

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...