Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Friday, November 14, 2014

ഹരിശ്രീ- ഫിലിം പ്രൊഡക്ഷന്‍


ഹരിശ്രീ പദ്ധതിയുടെ ഭാഗമായി അഗളി ഹൈസ്കൂള്‍ റിസോര്‍സ് ഉപയോഗിച്ചുകൊണ്ട് വിദ്യാഭ്യാസ സംബന്ധമായി പ്രസക്തിയുള്ള
ഒരു ഷോര്‍ട്ട് ഫീച്ചര്‍ ഫിലിം [ 10-12 മിനുട്ട് ദൈര്‍ഘ്യം ]നിര്‍മ്മിക്കുന്നു.

  • സിനിമ പഠനം [ തിരക്കഥ, ആസ്വാദനം ] കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാണ്`.
  • നമ്മുടെ ജില്ലയില്‍ നിന്ന് മികച്ച ഒരു വിദ്യാഭ്യാസ ചിത്രം ഉണ്ടാക്കിയെടുക്കുകയും അത് എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുക, തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ ഫിലിം ക്ളബ്ബുകള്‍ വഴി ഉണ്ടാക്കിയെടുക്കുക
  • ഫിലിം ഫെസ്റ്റിവെല്ലുകളില്‍ സാധ്യമായിടത്തൊക്കെ നമ്മുടെ സ്വന്തം ഫിലിം എത്തിക്കുക

സ്ക്രിപ്റ്റ്, സംവിധാനം, തയ്യാറാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഗവ. ഹൈസ്കൂള്‍ അഗളി കേന്ദ്രീകരിച്ച് നടക്കും . പ്രധാന ചുമതല ഹെഡ്മാസ്റ്റര്‍
സംവിധാന ചുമതല : സിന്ധു ടീച്ചര്‍, അഗളി ഹൈസ്കൂള്‍
നിര്‍മ്മാണം : ജില്ലാപഞ്ചായത്ത് : നടത്തിപ്പ് : ഡി. ഡി.. പാലക്കാട്

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...