Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Monday, May 25, 2015

ഹരിശ്രീ പദ്ധതികള്‍ 2015-16


പാലക്കാട് ജില്ലാപഞ്ചായത്ത്


  1. വിജയശ്രീ
  1. ഹരിശ്രീ മോഡല്‍ സ്കൂളുകള്‍ 13
  1. കലാമുന്നേറ്റം
  1. കായികമുന്നേറ്റം
  1. കരാട്ടെ പരിശീലനം [ ഹയര്‍സെക്കണ്ടറി പെണ്‍കുട്ടികള്‍ക്ക്
  1. ഹരിശ്രീ പോര്‍ട്ടല്‍
  1. ഹരിതവിദ്യ
  1. പെഡഗോഗി ലാബ്
  1. അദ്ധ്യാപക കലോത്സവം
  1. ഇംഗ്ളീഷ് ഫെസ്റ്റ്
  1. സ്പന്ദനം [ 8-9 ക്ളാസുകള്‍ക്ക്]
  1. പി.ടി.എ ശാക്തീകരണം
------------------------------------------------------------------------------------------------------------------------
ചര്‍ച്ചക്കുള്ള കുറിപ്പ്
------------------------------------------------------------------------------------------------------------------------
  • കലാമുന്നേറ്റം
    1. തെരഞ്ഞെടുത്ത / ആവശ്യമുന്നയിച്ച സ്കൂളുകളില്‍ ഒരു ചെറുസംഘം കുട്ടികള്‍ക്ക് കലാപരിശീലനത്തിന്ന് സഹായം
    2. സ്കൂളിലെ കുട്ടികള്‍ക്ക് കലാസ്വാദനശീലം ഉണ്ടാക്കിയെടുക്കുക
    ക്ളാസ് മുറിയിലെ അക്കാദമിക മികവിനായി പ്രയോജനപ്പെടുത്താന്‍ എന്തു ചെയ്യാം ?
  • കായികമുന്നേറ്റം
    കായികരംഗത്ത് മികവുള്ള സ്കൂളുകള്‍ക്ക് പരിശീലനത്തിനുള്ള സഹായം
    ജില്ലാതല കായിക ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള സഹായം
    അക്കാദമിക മികവിനായി പ്രയോജനപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ …
    കല, കായികം, കരാട്ടെ - കുട്ടിയുടെ വളര്‍ച്ച വികാസ മേഖലകളില്‍ മുഴുക്കെ പ്രയോജനപ്പെടുത്താനുള്ള വഴികള്‍ ?
  • കരാട്ടെ പരിശീലനം
    15 ലക്ഷം [ പെണ്‍കുട്ടികള്‍ക്ക് ]
    സ്ത്രീശാക്തീകരണവുമായി ബന്ധിപ്പിക്കാന്‍ എന്തു ചെയ്യും?
  • ഹരിശ്രീ പോര്‍ട്ടല്‍
    ഓഫീസ് ഓട്ടോമേഷന്‍ , തത്സമയ ഔദ്യോഗിക വിവരങ്ങള്‍ കൈമാറല്‍, ഡിജിറ്റല്‍ ലൈബ്രറി, ഇ – ലേണിങ്ങ് എന്നിവയുമായി ബന്ധിപ്പിക്കാന്‍ വേണ്ടതെന്ത്?
    ഹരിശ്രീ മോഡല്‍ സ്കൂളുകള്‍ക്ക് ഡിജിറ്റല്‍ ലൈബ്രറി ഒരുക്കുന്നതിന്ന് 2 ലക്ഷം രൂപ വേറ്യും ഉണ്ട്. [ 13*2 = 26 ലക്ഷം ]
  • ഹരിതവിദ്യ
    എന്താവണം ഹരിത വിദ്യ? സ്കൂളുകളില്‍ പരിസ്ഥിതി ബോധം? പരിസ്ഥിതിക്ളബ്ബുകള്‍, ഹരിതവത്‌‌ക്കരണം ? അക്കാദമിക്ക് പ്രയോജനം ? ഹരിതവിദ്യ ക്ളാസ് മുറിയില്‍? ഇന്റഗ്രേറ്റഡ് പഠനത്തിന്ന് തുടക്കം കുറിക്കാമോ? എന്റെ മരം പരിപാടിയുടെ സ്വാഭാവിക തുടര്‍ച്ചയായി കാണാമോ?
  • അദ്ധ്യാപകകലോത്സവം
    എന്ന്? സെപ്തംബര്‍ 5?
    ഇനങ്ങള്‍, പങ്കാളിത്തം , കലോത്സവം - മത്സരം / പ്രോസസ്സ്?
  • ഇംഗ്ളീഷ് ഫെസ്റ്റ്
    എല്ലാ സ്കൂളിലും 10 ദിവസം? സബ്ജില്ലയില്‍ ഒരു ദിവസം?
    സ്കൂളുകളില്‍ 10 ദിവസം - പരിപാടികള്‍, പ്രോസസ്സ് , ഡോക്യുമെന്റേഷന്‍ [ കുട്ടികളുടെ വിവിധ വിഷയങ്ങളുടെ നോട്ട്ബുക്കില്‍? ] വിവ്ധ വിഷയങ്ങളുമായി ഇന്റഗ്രേറ്റ് ചെയ്യല്‍ ?
  • പി. ടി.എ ശാക്തീകരണം
    പഞ്ചായത്ത് തലത്തില്‍? മോണിറ്ററിങ്ങില്‍ സാന്നിദ്ധ്യം സഹായം? കൗണ്സലിങ്ങ് , ഗൃഹസന്ദര്‍ശനം രക്ഷിതാക്കള്‍ ?രക്ഷിതാക്കള്‍ക്ക് കൈപ്പുസ്തകം ? സ്കൂള്‍ കാച്ച്മെന്റ് ഏരിയായില്‍ പൊതുയോഗം? സ്കൂളുകളുടെ സാമൂഹികീകരണം ?
  • ഔദ്യോഗിക മോണിറ്ററിങ്ങ്
    പ്രോസസ്സ് കേന്ദ്രീകരിച്ച് ? മൈക്രോലവല്‍? അധികപരിശീലനം / സഹായം ആര്‍ക്ക്? സാമൂഹ്യ ഓഡിറ്റിങ്ങ് ? കുട്ടികളുടെ പാര്‍ലമെന്റ് ക്ളാസില്‍ ?
    സ്കൂള്‍ പാര്‍ലമെന്റ്? കൈപ്പുസ്തകം?
    ദിനാചരണങ്ങള്‍ - പ്രോസസ്സ്?
    ഓരോ സ്കൂളിനും ഒരു തനത് അക്കാദമിക്ക് പ്രവര്‍ത്തനം ? [ അദ്ധ്യാപകര്‍ക്ക്കും കുട്ടിക്കും ]
    ഹെഡ്മാസ്റ്റേര്‍സ് കോണ്ഫറന്‍സുകള്‍ - മണ്ണാര്‍ക്കാട് അനുഭവം ?
    സ്കൂള്‍ വിലയിരുത്തല്‍ രീതികള്‍ [ പ്രോസസ്സ് & പ്രൊഡക്ട്സ് ]
  • സ്കൂള്‍ അസ്മ്‌‌ബ്ളി / സ്കൂള്‍ വാര്‍ത്താപത്രം / ക്ളാസ് മുറികള്‍ - പഠനമുറികള്‍ [ പഠിപ്പിക്കുന്ന മുറിയല്ല ] / ഉച്ചഭക്ഷണം / പരീക്ഷകള്‍ / പരിഹാരബോധനം / ബ്രിഡ്ജിങ്ങ് /
    കലാ- കായിക വിദ്യാഭ്യാസം / സ്കൂള്‍ കലണ്ടര്‍ / ജനാധിപത്യപരമായി കുട്ടികളൂടെ പ്രതികരണം അറിയിക്കാനുള്ള സംവിധാനം /
    ഡിപ്പാര്‍ട്ട്മെന്റേതര പരിപാടികള്‍ സ്കൂളില്‍ പ്രോത്സാഹിപ്പിക്കുന്നത് ?
  • സ്പന്ദനം, വിജയശ്രീ , ഹരിശ്രീ മാതൃകാ സ്കൂളുകള്‍


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...