Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Wednesday, August 26, 2015

MPG ക്ക് State Teachers Award 2015


എം. പി. ഗോവിന്ദരാജൻ
ഹെഡ്മാസ്റ്റർ , ഹൈസ്കൂൾ ചളവറ


ഹരിശ്രീ പദ്ധതിയുടെ ആദ്യ ദിവസം തൊട്ട് ഇന്നുവരെ [ 17 തിലധികം വർഷം ] സജീവമായി നമ്മുടെ വിദ്യാഭ്യാസ രംഗത്തെ വികസനത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . ഇപ്പോൾ വിജയശ്രീ കോഡിനേറ്റർ .

ഹൈസ്കൂളിൽ കണക്ക് മാഷായി തുടക്കം
അന്നു മുതൽ സജീവമായി കെ. എസ്. ടി. എ അദ്ധ്യാപക സംഘടനയിൽ ചുമതലകളോടുകൂടി പ്രവർത്തിക്കുന്നു
ശാസ്ത്രസാഹിത്യപരിഷത്ത് നമ്മുടെ ജില്ലയിൽ സജീവമാക്കാൻ ശ്രമിച്ച പരിഷത്തുകാരൻ. 1989 കാലത്ത് പരിഷത്ത് ജില്ലാ പ്രസിഡന്റ്
സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനത്തിൽ ജില്ലാ കോഡിനേറ്റർ
വികേന്ദ്രികൃത ആസൂത്രണത്തിൽ സംഘാടനം തൊട്ട് പ്രവർത്തിച്ചു
മികച്ച കണക്ക്, ഇംഗ്ളീഷ് മാഷ് / കുട്ടികൾക്കു പ്രിയംകരൻ 
കണക്ക് അദ്ധ്യാപകരുടെ പരിശീലനങ്ങളിൽ  സ്റ്റേറ്റ് റിസോർസ് പേർസൺ, പാഠപുസ്തക ശിൽപശാലയിൽ  പലതവണ പ്രവർത്തിച്ചു.  
ഹരിശ്രീയുടെ REAP പദ്ധതിയുടെ മുൻനിര പ്രവർത്തകൻ
ചളവറ ഹൈസ്കൂൾ ഭരണസമിതിയംഗം
ഷോർണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കൗണ്സലിങ്ങ് സെന്ററിൽ മികച്ച കൗൺസിലർ
വിദ്യാഭ്യാസ രംഗത്തും സാമൂഹ്യരംഗത്ത് പൊതുവേയും സജീവമായ ഇടപെടലുകൾ

എന്തുകൊണ്ടും അർഹിക്കുന്ന ആദരം : സ്റ്റേറ്റ് അദ്ധ്യാപക അവാർഡ് [2015]



No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...