Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Wednesday, November 11, 2015

അനുമോദനം





പാലക്കാട് ജില്ലാപഞ്ചായത്ത് പുതിയ ഭരണസമിതി നിലവിൽ വരികയാണ്`. ജില്ലാപഞ്ചായത്ത് രാജ്യത്തിനുതന്നെ മാതൃകയായി കഴിഞ്ഞകാലങ്ങളിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയും വ്യാപനവും ഇനിയും ഉണ്ടാകുമെന്ന് ഉറപ്പാണ്. ജില്ലയിലെ മുഴുവൻ സംവിധാനങ്ങളും ഇതൊടൊപ്പം ഉണ്ടാകുമെന്ന മുൻ അനുഭവം വെച്ച് നല്ലൊരു കാലത്തിലേക്കും ലോകത്തിലേക്കും നയിക്കാനുള്ള പ്രാപ്തി ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടവർക്കുണ്ടുതാനും.
എല്ലാ ജനപ്രതിനിധികളേയും ' ഹരിശ്രീ ' ആദരവോടുകൂടി അനുമോദിക്കുന്നു.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...